ml_tn_old/luk/06/36.md

551 B

your Father

ഇത് ദൈവത്തെ സൂചിപ്പിക്കുന്നു. “പിതാവ്” എന്ന പദം പരിഭാഷ ചെയ്യുവാന്‍ നിങ്ങളുടെ ഭാഷയില്‍ സ്വാഭാവികമായി ഒരു മനുഷ്യ പിതാവിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പദം തന്നെ ഉപയോഗിക്കുന്നത് ഉത്തമം ആകുന്നു.