ml_tn_old/luk/06/32.md

975 B

what credit is that to you?

നിങ്ങള്‍ക്ക് എന്ത് പ്രതിഫലം ലഭിക്കും? അല്ലെങ്കില്‍ “നിങ്ങള്‍ അപ്രകാരം ചെയ്യുന്നതിനാല്‍ നിങ്ങള്‍ക്കു എന്ത് പുകഴ്ച ലഭിക്കും? ഇത് ഒരു പ്രസ്താവനയായി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “അത് നിമിത്തം നിങ്ങള്‍ക്ക് യാതൊരു പ്രതിഫലവും ലഭ്യമാകുവാന്‍ പോകുന്നില്ല” അല്ലെങ്കില്‍ “ദൈവം അതുനിമിത്തം നിങ്ങള്‍ക്കു പ്രതിഫലം നല്‍കുകയില്ല.” (കാണുക: rc://*/ta/man/translate/figs-rquestion)