ml_tn_old/luk/06/29.md

927 B

To him who strikes you

ആരെങ്കിലും നിങ്ങളെ അടിച്ചാല്‍

on the one cheek

നിങ്ങളുടെ മുഖത്തിന്‍റെ ഒരു ഭാഗത്ത്

offer him also the other

അക്രമി ആ വ്യക്തിയോട് എന്ത് ചെയ്യുമെന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “നിങ്ങളുടെ മുഖം തിരിക്കുക അതിനാല്‍ അവനു മറ്റേ കവിളത്തും അടിക്കുവാന്‍ ഇടവരുമല്ലോ” (കാണുക: rc://*/ta/man/translate/figs-ellipsis)

do not withhold

എടുക്കുന്നതില്‍ നിന്നും അവനെ തടുക്കരുത്‌.