ml_tn_old/luk/06/27.md

1.8 KiB

Connecting Statement:

യേശു തന്‍റെ ശിഷ്യന്മാരും അതുപോലെ ജനക്കൂട്ടവും ആയി തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ജനത്തോടു സംഭാഷിക്കുന്നത് തുടരുന്നു

to you who are listening

ഇപ്പോള്‍ യേശു തന്‍റെ ശിഷ്യന്മാരോട് മാത്രമായി അല്ലാതെ, മുഴുവന്‍ ജനക്കൂട്ടത്തോടും സംസാരിക്കുവാനായി തുടങ്ങുന്നു. (കാണുക: rc://*/ta/man/translate/writing-participants)

love ... do good

ഈ ഓരോ കല്‍പ്പനകളും തുടര്‍മാനമായി പിന്തുടരേണ്ടവ ആകുന്നു, ഒരു പ്രാവശ്യം മാത്രം ചെയ്യേണ്ടവ അല്ല.

love your enemies

ഇത് അര്‍ത്ഥം നല്‍കുന്നത് അവര്‍ അവരുടെ ശത്രുക്കളെ മാത്രം സ്നേഹിച്ചാല്‍ മതി എന്നും അവരുടെ സ്നേഹിതന്മാരെ സ്നേഹിക്കേണ്ട എന്നും അല്ല. ഇത് പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളുടെ സ്നേഹിതന്മാരെ മാത്രം അല്ല” (കാണുക: rc://*/ta/man/translate/figs-ellipsis)