ml_tn_old/luk/06/03.md

857 B
Raw Permalink Blame History

Have you not even read ... with him?

തിരുവെഴുത്തുകളില്‍ നിന്നും പഠിക്കാത്തതു കൊണ്ട് യേശു പരീശന്മാരെ ശാസിക്കുന്നു. ഇത് ഒരു പ്രസ്താവനയായി എഴുതാവുന്നതു ആകുന്നു. മറുപരിഭാഷ: “നിങ്ങള്‍ വായിച്ചതില്‍ നിന്നും നിങ്ങള്‍ പഠിച്ചിരിക്കണം ആയിരുന്നു... അവന്‍! അല്ലെങ്കില്‍ “തീര്‍ച്ചയായും നിങ്ങള്‍ അത് വായിച്ചിരിക്കണം ... അവന്‍!” (കാണുക: rc://*/ta/man/translate/figs-rquestion)