ml_tn_old/luk/06/02.md

1.4 KiB

Why are you doing something that is not lawful to do on the Sabbath day?

അവര്‍ ഈ ചോദ്യം ചോദിച്ചത് ശിഷ്യന്മാര്‍ ന്യായപ്രമാണത്തെ ലംഘിച്ചത് കൊണ്ടായിരുന്നു. ഇത് ഒരു പ്രസ്താവനയായി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “ശബ്ബത്തു നാളില്‍ ധാന്യം പറിക്കുന്നത്‌ ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് എതിരായിരുന്നു!” (കാണുക: rc://*/ta/man/translate/figs-rquestion)

are you doing that which

ഒരു കൈപ്പിടി ധാന്യം തിരുമ്മുന്നതു പോലുള്ള ചെറിയ കാര്യംപോലും നിയമ വിരുദ്ധമായ പ്രവര്‍ത്തിയായി പരീശന്മാര്‍ പരിഗണിച്ചു വന്നിരുന്നു. ഇത് വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “പ്രവര്‍ത്തി ചെയ്യുക” (കാണുക: rc://*/ta/man/translate/figs-explicit)