ml_tn_old/luk/05/13.md

1.0 KiB

Be clean

ഇത് ആചാരപരം ആയ ശുദ്ധീകരണത്തെ സൂചിപ്പിക്കുന്നു, എന്നാല്‍ അവന്‍ കുഷ്ഠം നിമിത്തം അശുദ്ധന്‍ ആയിരിക്കുന്നു എന്നുള്ളത് ഗ്രാഹ്യമാണ്. അവന്‍ വാസ്തവമായും തന്നെ രോഗത്തില്‍ നിന്നും സൌഖ്യമാക്കണമേ എന്ന് യേശുവിനോട് അപേക്ഷിക്കുകയാണ്. ഇത് വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “സൌഖ്യം പ്രാപിക്കുക” (കാണുക: rc://*/ta/man/translate/figs-explicit)

the leprosy left him

തുടര്‍ന്ന്‍ അവനു കുഷ്ഠരോഗം ഉണ്ടായിരുന്നില്ല