ml_tn_old/luk/04/39.md

2.5 KiB

So standing

“അതുകൊണ്ട്” എന്നുള്ള പദം വ്യക്തമാക്കുന്നത് അവിടുന്ന് ഇത് ചെയ്തത് എന്തുകൊണ്ടെന്നാല്‍ ജനം ശീമോന്‍റെ അമ്മായിയമ്മയ്ക്കുവേണ്ടി അവിടുത്തോട്‌ അഭ്യര്‍ത്ഥന ചെയ്തു എന്നുള്ളതാണ്.

standing over her

അവളുടെ അടുക്കലേക്കു ചെന്ന് അവളുടെ നേര്‍ക്ക്‌ കുനിഞ്ഞു

he rebuked the fever, and it left her

പനിയോടു ശക്തമായി സംസാരിച്ചു, അത് അവളെ വിട്ടു പോകുകയും ചെയ്തു അല്ലെങ്കില്‍ “ജ്വരത്തോടു അവളെ വിട്ടു പോകുവാന്‍ കല്‍പ്പിക്കുകയും, അത് അപ്രകാരം തന്നെ ചെയ്യുകയും ചെയ്തു”. അവിടുന്ന് പനിയോടു എന്ത് ചെയ്യണം എന്ന് പറഞ്ഞു എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവളുടെ ചര്‍മ്മം തണുത്തതായി തീരട്ടെ എന്ന് കല്‍പ്പന പുറപ്പെടുവിച്ചു, അത് അപ്രകാരം തന്നെ സംഭവിച്ചു” അല്ലെങ്കില്‍ രോഗത്തോടു അവളെ വിട്ടു പോകുവാന്‍ കല്‍പ്പിച്ചു, അത് അപ്രകാരം സംഭവിക്കുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-explicit)

he rebuked the fever

ജ്വരത്തെ ശാസിച്ചു.

started serving them

ഇവിടെ ഇത് അര്‍ത്ഥം നല്‍കുന്നത് അവള്‍ യേശുവിനു വേണ്ടിയും ഭവനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കു വേണ്ടിയും ഭക്ഷണം ഒരുക്കുവാന്‍ തുടങ്ങി എന്നാണ്.