ml_tn_old/luk/04/27.md

627 B

Naaman the Syrian

ഒരു സിറിയക്കാരന്‍ എന്നാല്‍ സിറിയ രാജ്യത്തില്‍ നിന്നും ഉള്ള ഒരു വ്യക്തി ആകുന്നു. സിറിയയില്‍ ഉണ്ടായിരുന്ന ജനം യഹൂദന്മാര്‍ അല്ല, ജാതികള്‍ ആയിരുന്നു. മറുപരിഭാഷ: സിറിയയില്‍ നിന്നും ഉള്ള ജാതീയനായ നയമാന്‍” (കാണുക: rc://*/ta/man/translate/translate-names)