ml_tn_old/luk/04/18.md

3.1 KiB

The Spirit of the Lord is upon me

പരിശുദ്ധാത്മാവ് എന്നോടുകൂടെ വിശിഷ്ടമായ നിലയില്‍ ഇരിക്കുന്നു. ആരെങ്കിലും ഇത് പ്രസ്താവിക്കുമ്പോള്‍, ആ വ്യക്തി അവകാശപ്പെടുന്നത് താന്‍ ദൈവത്തിന്‍റെ വചനം സംസാരിക്കുന്നു.

he anointed me

പഴയ നിയമത്തില്‍, ഒരു വ്യക്തിക്ക് പ്രത്യേക ദൌത്യം നിര്‍വഹിക്കുന്നതിനായി അധികാരം നല്‍കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശിരസ്സില്‍ ആചാരപരമായ തൈലം ഒഴിക്കുക പതിവാണ്. യേശു ഈ ഉപമാനത്തെ ഈ പ്രവര്‍ത്തിക്കായി ഒരുക്കേണ്ടതിനു പരിശുദ്ധാത്മാവ് തന്‍റെ മേല്‍ ഉള്ളതിനെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. മറുപരിഭാഷ: “എന്നെ ശക്തീകരിക്കേണ്ടതിനായി പരിശുദ്ധാത്മാവ് എന്‍റെ മേല്‍ ഉണ്ട്” അല്ലെങ്കില്‍ “പരിശുദ്ധാത്മാവ് എനിക്ക് ശക്തിയും അധികാരവും നല്‍കിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

the poor

ദരിദ്ര ജനങ്ങള്‍ “

proclaim freedom to the captives

ബദ്ധന്മാര്‍ക്ക് സ്വാതന്ത്ര്യം പ്രസംഗിക്കുക എന്നാല്‍ അടിമത്വത്തില്‍ ആയിരിക്കുന്ന ജനങ്ങളോട് നിങ്ങള്‍ക്കു സ്വതന്ത്രര്‍ ആകുവാന്‍ കഴിയും എന്ന് പറയുന്നതാണ്” അല്ലെങ്കില്‍ “യുദ്ധ തടവുകാരെ സ്വതന്ത്രര്‍ ആക്കുക”

recovery of sight to the blind

ബദ്ധന്മാര്‍ക്ക് സ്വാതന്ത്ര്യം പ്രസംഗിക്കുക എന്നാല്‍ അടിമത്വത്തില്‍ ആയിരിക്കുന്ന ജനങ്ങളോട് നിങ്ങള്‍ക്കു സ്വതന്ത്രര്‍ ആകുവാന്‍ കഴിയും എന്ന് പറയുന്നതാണ്” അല്ലെങ്കില്‍ “യുദ്ധ തടവുകാരെ സ്വതന്ത്രര്‍ ആക്കുക”

set free those who are oppressed

പീഡിതന്മാരെ സ്വതന്ത്രരാക്കുവാന്‍