ml_tn_old/luk/04/13.md

850 B

until an opportune time

വേറൊരു സന്ദര്‍ഭം വരെയും

had finished every temptation

ഇത് പിശാച് അവന്‍റെ പരീക്ഷണങ്ങളില്‍ വിജയം പ്രാപിച്ചു എന്ന് അര്‍ത്ഥം നല്‍കുന്നില്ല—യേശു സകല പരിശ്രമങ്ങളോടും എതിര്‍ത്തു നിന്നു. ഇത് വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “യേശുവിനെ പാപം ചെയ്യുവാനായി പ്രേരിപ്പിക്കുന്ന പരിശ്രമം അവസാനിപ്പിച്ചു” (കാണുക: rc://*/ta/man/translate/figs-explicit)