1.0 KiB
1.0 KiB
the very highest point
ഇത് ദേവാലയ മേല്‍ക്കൂരയുടെ മൂല ആകുന്നു. അവിടെ നിന്നും ആരെങ്കിലും താഴെ വീണാല്‍, അവന് ഗുരുതരമായി പരിക്കേല്‍ക്കുകയോ അല്ലെങ്കില്‍ മരണപ്പെടുകയോ ചെയ്യും.
If you are the Son of God
പിശാച് യേശുവിനെ അവിടുന്ന് ദൈവത്തിന്റെ പുത്രന് ആകുന്നു എന്ന് തെളിയിക്കുവാനായി വെല്ലുവിളിച്ചു.
the Son of God
ഇത് യേശുവിനു ഉള്ളതായ പ്രധാന നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)
throw yourself down
നിലത്തിലേക്കു താഴോട്ടു ചാടുക