ml_tn_old/jud/01/24.md

1.3 KiB

Connecting Statement:

ഒരു അനുഗ്രഹവചനത്തോടെ യൂദാ അവസാനിപ്പിക്കുന്നു.

to cause you to stand before his glorious presence

അവന്‍റെ മഹത്വം പ്രതിനിധീകരിക്കുന്ന തിളക്കമാർന്ന പ്രകാശമാണ് അവന്‍റെ തേജസ്സ്. സമാന പരിഭാഷ: ""അവന്‍റെ മഹത്വം ആസ്വദിക്കാനും ആരാധിക്കാനും നിങ്ങളെ അനുവദിക്കേണ്ടതിനും"" (കാണുക: rc://*/ta/man/translate/figs-metaphor)

glorious presence without blemish and with

ഇവിടെ പാപം ഒരാളുടെ ശരീരത്തിലെ അഴുക്ക് അല്ലെങ്കിൽ ശരീരത്തിലെ ഒരു ന്യൂനത എന്നവിധമാണ് പറയുന്നത് . സമാന പരിഭാഷ: ""മഹത്തായ സാന്നിദ്ധ്യം, അവിടെ നിങ്ങൾ പാപമില്ലാതെ ജീവിക്കുകയും ചെയ്യും"" (കാണുക: rc://*/ta/man/translate/figs-metaphor)