ml_tn_old/jud/01/16.md

805 B

grumblers, complainers

ദൈവിക അധികാരത്തിനെതിരെ അനുസരിക്കാനും സംസാരിക്കാനും ആഗ്രഹിക്കാത്ത ആളുകൾ . ""പിറുപിറുക്കുന്നവർ"" നിശബ്ദമായി സംസാരിക്കുന്ന പ്രവണത കാണിക്കുന്നു, അതേസമയം ""പരാതിക്കാർ"" പരസ്യമായി സംസാരിക്കുന്നു.

loud boasters

മറ്റുള്ളവരെ കേൾപ്പിക്കാനായി സ്വയം പ്രശംസിക്കുന്ന ആളുകൾ.

flatter others

മറ്റുള്ളവരെ പുകഴ്ത്തുക