ml_tn_old/jud/01/13.md

2.9 KiB

violent waves in the sea

ശക്തമായ കാറ്റിനാൽ കടലിലെ തിരമാലകൾ ആര്‍ത്തലയ്ക്കുന്നതു പോലെ, ഭക്തികെട്ട ആളുകൾ പല ദിശകളിലേക്കും എളുപ്പത്തിൽ തെറ്റിപ്പോകുന്നു . (കാണുക: rc://*/ta/man/translate/figs-metaphor)

foaming out their own shame

കാറ്റ് തിരമാലകളില്‍ അടിച്ച് മലിനമായ  നുരയെ ഇളക്കിവിടുന്നതു പോലെ - ഈ മനുഷ്യര്‍ അവരുടെ തെറ്റായ ഉപദേശങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും സ്വയം ലജ്ജ വരുത്തുന്നു. സമാന പരിഭാഷ: ""തിരമാലകൾ നുരയും അഴുക്കും തള്ളുന്നതുപോലെ, ഈ മനുഷ്യർ അവരുടെ നിന്ദകൊണ്ട് മറ്റുള്ളവരെ മലിനരാക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)

They are wandering stars

പുരാതന കാലത്ത് നക്ഷത്രങ്ങളെക്കുറിച്ച് പഠിച്ചവർ, ഗ്രഹങ്ങളെന്നു നാം വിളിക്കുന്നവ നക്ഷത്രങ്ങളെപ്പോലെ ചലിക്കുന്നില്ല എന്ന് നിരീക്ഷിച്ചിരുന്നു . സമാന പരിഭാഷ: ""അവ ചലിക്കുന്ന നക്ഷത്രങ്ങൾ പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)

for whom the gloom of thick darkness has been reserved forever

ഇവിടെ ""ഇരുട്ട്"" എന്നത് മരിച്ചവരുള്ള ഇടത്തെയോ നരകത്തെയോ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ്. ഇവിടെ ""കൂരിരുട്ട്"" എന്നത് ""വളരെ ഇരുണ്ടത്"" എന്നർഥമുള്ള ഒരു പ്രയോഗമാണ് . "" കരുതി വച്ചിരിക്കുന്ന"" എന്ന വാചകം സജീവ രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവരെ എന്നെന്നേക്കുമായി നരകത്തിന്‍റെ ഇരുട്ടിലും മൂകതയിലും ആക്കും"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-idiom]], rc://*/ta/man/translate/figs-activepassive)