ml_tn_old/jud/01/08.md

1.1 KiB

these dreamers

ദൈവത്തോട് അനുസരണക്കേട് കാണിക്കുന്ന ആളുകൾ, തങ്ങൾക്ക് അതിനു അധികാരം കൊടുക്കുന്ന ദർശനം കണ്ടതായി അവകാശപ്പെട്ടതുകൊണ്ടാകാം

pollute their bodies

ഈ ഉപമ പറയുന്നത്, അവരുടെ പാപം അവരുടെ ശരീരത്തെ - അതായത്, അവരുടെ പ്രവൃത്തികള്‍- നദിയിലേക്കൊഴുകുന്ന മാലിന്യം അതിലെ വെള്ളത്തെ ഉപയോഗ ശൂന്യമാക്കുന്നത് പോലെ അസ്വീകാര്യമാക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

say slanderous things

ദുഷണം പറയുക

glorious ones

ഇത് ദൂതന്മാരെപ്പോലുള്ള ആത്മജീവികളെയാണ് സൂചിപ്പിക്കുന്നത്.