ml_tn_old/jud/01/07.md

967 B

the cities around them

ഇവിടെ ""നഗരങ്ങൾ"" എന്നത് അവയിൽ വസിച്ചിരുന്ന ആളുകളെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

also indulged themselves

സൊദോമിലെയും ഗൊമോറയിലെയും ലൈംഗിക പാപങ്ങൾ ദൂതന്മാരുടെ ദുഷിച്ച വഴികളുടേതിന് സമാനമായ ഒരു മാത്സര്യത്തിന്‍റെ ഫലമായിരുന്നു.

as examples of those who suffer the punishment

സൊദോമിലെയും ഗൊമോറയിലെയും ജനങ്ങളുടെ നാശം ദൈവത്തെ തള്ളിക്കളയുന്ന സകലര്‍ക്കും വരുന്ന വിധിക്ക് ഉദാഹരണമായി.