ml_tn_old/jud/01/01.md

1.4 KiB

General Information:

ഈ ലേഖനത്തിന്‍റെ രചയിതാവായി യൂദാ സ്വയം വെളിപ്പെടുത്തുകയും വായനക്കാരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. അവൻ ഒരുപക്ഷേ യേശുവിന്‍റെ അർദ്ധസഹോദരനാകാം. മറ്റ് രണ്ടു യൂദാമാരെക്കുറിച്ച് പുതിയ നിയമത്തിൽ പരാമർശിക്കുന്നുണ്ട്. ഈ ലേഖനത്തിലെ ""നിങ്ങൾ"" എന്ന വാക്ക് യൂദാ ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നതിനാണ് എഴുതിയത്, അത് എല്ലായ്പ്പോഴും ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

Jude, a servant of

യൂദാ യാക്കോബിന്‍റെ സഹോദരനാണ്. സമാന പരിഭാഷ: ""ഞാൻ യൂദാ, ഒരു ദാസൻ"" (കാണുക: rc://*/ta/man/translate/translate-names)

brother of James

യാക്കോബും യൂദായും യേശുവിന്‍റെ അർദ്ധസഹോദരന്മാരായിരുന്നു.