ml_tn_old/jhn/21/25.md

1.3 KiB

If each one were written down

നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആരെങ്കിലും അവയെല്ലാം എഴുതിയിട്ടുണ്ടെങ്കിൽ"" (കാണുക: rc://*/ta/man/translate/figs-activepassive)

even the world itself could not contain the books

പല പുസ്തകങ്ങളിലും ആളുകൾക്ക് എഴുതാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അത്ഭുതങ്ങൾ യേശു ചെയ്തുവെന്ന് യോഹന്നാൻ വിപുലീകരിച്ചു പറയുന്നു. (കാണുക: rc://*/ta/man/translate/figs-hyperbole)

the books that would be written

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവൻ ചെയ്ത കാര്യങ്ങളെക്കുറിച്ചാളുകൾക്ക് എഴുതാൻ കഴിയുന്ന പുസ്തകങ്ങൾ"" (കാണുക: rc://*/ta/man/translate/figs-activepassive)