ml_tn_old/jhn/21/24.md

1.4 KiB

General Information:

യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ അവസാനമാണിത്. ഇവിടെ എഴുത്തുകാരനായ യോഹന്നാൻ അപ്പൊസ്തലൻ തന്നെക്കുറിച്ചും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതിനെക്കുറിച്ചും ഒരു സമാപന അഭിപ്രായം നൽകുന്നു. (കാണുക: rc://*/ta/man/translate/writing-endofstory)

the disciple

ശിഷ്യൻ യോഹന്നാൻ

who testifies about these things

ഇവിടെ ""സാക്ഷ്യപ്പെടുത്തുന്നു"" എന്നതിനർത്ഥം അവൻ വ്യക്തിപരമായി എന്തെങ്കിലും കാണുന്നു എന്നാണ്. സമാന പരിഭാഷ: ""ഇവയെല്ലാം കണ്ടവനായ"" (കാണുക: rc://*/ta/man/translate/figs-explicit)

we know

ഇവിടെ ""ഞങ്ങൾ"" എന്നത് യേശുവിൽ വിശ്വസിക്കുന്നവരെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യേശുവിൽ വിശ്വസിക്കുന്ന നമുക്കറിയാം"" (കാണുക: rc://*/ta/man/translate/figs-explicit)