ml_tn_old/jhn/21/22.md

1.1 KiB

Jesus said to him

യേശു പത്രോസിനോടു പറഞ്ഞു

If I want him to stay

[യോഹന്നാൻ 21:20] (../21/20.md) ലെ “യേശു സ്നേഹിച്ച ശിഷ്യനെ” ഇവിടെ ""അവനെ"" സൂചിപ്പിക്കുന്നു.

I come

യേശുവിന്‍റെ രണ്ടാമത്തെ വരവിനെ, സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കുള്ള തിരിച്ചുവരവിനെ ഇത് സൂചിപ്പിക്കുന്നു.

what is that to you?

നേരിയ ശാസന പ്രകടിപ്പിക്കുന്നതിന് ചോദ്യരൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""അത് നിങ്ങളുടെ ആശങ്കയല്ല."" അല്ലെങ്കിൽ ""നിങ്ങൾ അതിനെക്കുറിച്ച് ആശങ്കപ്പെടരുത്."" (കാണുക: rc://*/ta/man/translate/figs-rquestion)