ml_tn_old/jhn/21/21.md

597 B

Peter saw him

ഇവിടെ ""അവനെ"" എന്നത് ""യേശു സ്നേഹിച്ച ശിഷ്യനെ"" സൂചിപ്പിക്കുന്നു.

Lord, what will this man do?

യോഹന്നാന് എന്ത് സംഭവിക്കുമെന്ന് അറിയാൻ പത്രോസ് ആഗ്രഹിക്കുന്നു. സമാന പരിഭാഷ: ""കർത്താവേ, ഈ മനുഷ്യന് എന്ത് സംഭവിക്കും?"" (കാണുക: rc://*/ta/man/translate/figs-explicit)