ml_tn_old/jhn/21/19.md

1.2 KiB

Now

കഥ തുടരുന്നതിന് മുമ്പ് പശ്ചാത്തല വിവരങ്ങൾ നൽകുന്നുവെന്ന് കാണിക്കാൻ യോഹന്നാന്‍ ഈ വാക്ക് ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/writing-background)

to indicate with what kind of death Peter would glorify God

പത്രോസ് ക്രൂശിൽ മരിക്കുമെന്ന് യോഹന്നാൻ ഇവിടെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവത്തെ ബഹുമാനിക്കാൻ പത്രോസ് ക്രൂശിൽ മരിക്കുമെന്ന് സൂചിപ്പിക്കേണ്ടതിന്"" (കാണുക: rc://*/ta/man/translate/figs-explicit)

Follow me

ഇവിടെ ""പിന്തുടരുക"" എന്ന വാക്കിന്‍റെ അർത്ഥം ""ഒരു ശിഷ്യനായിരിക്കുക"" എന്നാണ്. സമാന പരിഭാഷ: ""എന്‍റെ ശിഷ്യനായിതുടരുക"" (കാണുക: rc://*/ta/man/translate/figs-explicit)