ml_tn_old/jhn/20/08.md

1.0 KiB

the other disciple

ഈ പുസ്തകത്തിൽ തന്‍റെ പേര് ഉൾപ്പെടുത്തുന്നതിനുപകരം തന്നെ ""മറ്റൊരു ശിഷ്യൻ"" എന്ന് സ്വയം പരാമർശിച്ചുകൊണ്ട് യോഹന്നാൻ തന്‍റെ വിനയം പ്രകടിപ്പിക്കുന്നു.

he saw and believed

ശവക്കല്ലറ ശൂന്യമാണെന്ന് കണ്ടപ്പോൾ, യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുയെന്ന് അവൻ വിശ്വസിച്ചു. സമാന പരിഭാഷ: ""അവൻ ഇതു കണ്ടു, യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുയെന്ന് വിശ്വസിക്കാൻ തുടങ്ങി"" (കാണുക: rc://*/ta/man/translate/figs-explicit)