ml_tn_old/jhn/19/42.md

684 B

Because it was the day of preparation for the Jews

യഹൂദ നിയമമനുസരിച്ച് വെള്ളിയാഴ്ച സൂര്യാസ്തമയത്തിനുശേഷം ആർക്കും ജോലി ചെയ്യാൻ അനുവാദമില്ല. ശബ്ബത്തിന്‍റെയും പെസഹയുടെയും തുടക്കമായിരുന്നു അത്. സമാന പരിഭാഷ: ""പെസഹ ആ ദിവസം വൈകുന്നേരം ആരംഭിക്കാൻ പോകുകയായിരുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)