ml_tn_old/jhn/19/41.md

1.4 KiB

Now in the place where he was crucified there was a garden ... had yet been buried

യേശുവിനെ അടക്കം ചെയ്യുന്ന ശവകുടീരത്തിന്‍റെ സ്ഥലത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്നതിനായി യോഹന്നാൻ കഥാവിവരണത്തിലോരു ഇടവേള അടയാളപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-background)

Now in the place where he was crucified there was a garden

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: “അവർ യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

in which no person had yet been buried

നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആളുകൾ ആരെയും അടക്കം ചെയ്തിട്ടില്ലാത്ത"" (കാണുക: rc://*/ta/man/translate/figs-activepassive)