ml_tn_old/jhn/19/39.md

1.3 KiB

Nicodemus

യേശുവിൽ വിശ്വസിച്ച പരീശന്മാരിൽ ഒരാളായിരുന്നു നിക്കോദേമൊസ്. [യോഹന്നാൻ 3: 1] (../03/01.md) ൽ നിങ്ങൾ ഈ പേര് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

myrrh and aloes

ശവസംസ്കാരത്തിനായി ശരീരം തയ്യാറാക്കാനാളുകൾ ഉപയോഗിക്കുന്ന സുഗന്ധവര്‍ഗ്ഗങ്ങളാണിവ.

about one hundred litras in weight

നിങ്ങൾക്ക് ഇതോഒരു ആധുനിക ഏകകത്തിലേക്ക് പരിവർത്തനം ചെയ്യാം. ഒരു ""റാത്തല്‍"" ഒരു കിലോഗ്രാമിന്‍റെ മൂന്നിലൊന്ന് വരും. സമാന പരിഭാഷ: ""ഏകദേശം 33 കിലോഗ്രാം ഭാരം"" അല്ലെങ്കിൽ ""ഏകദേശം മുപ്പത്തിമൂന്ന് കിലോഗ്രാം ഭാരം"" (കാണുക: rc://*/ta/man/translate/translate-bweight)

one hundred

100 (കാണുക: rc://*/ta/man/translate/translate-numbers)