ml_tn_old/jhn/19/38.md

1.3 KiB

Joseph of Arimathea

അരിമത്യ ഒരു ചെറിയ പട്ടണമായിരുന്നു. സമാന പരിഭാഷ: ""അരിമത്യ പട്ടണത്തിൽ നിന്നുള്ള യോസഫ്"" (കാണുക: rc://*/ta/man/translate/translate-names)

for fear of the Jews

യേശുവിനെയതിർത്ത യഹൂദ നേതാക്കൾക്കുള്ള ഒരു സൂചകപദമാണിവിടെ ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദ നേതാക്കളെ ഭയന്ന്"" (കാണുക: rc://*/ta/man/translate/figs-synecdoche)

if he could take away the body of Jesus

അരിമത്യയിലെ ജോസഫ് യേശുവിന്‍റെ മൃതദേഹം മറവുചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് യോഹന്നാൻ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യേശുവിന്‍റെ മൃതദേഹം കുരിശിൽ നിന്ന് അടക്കം ചെയ്യുന്നതിനുള്ള അനുമതിക്കായി"" (കാണുക: rc://*/ta/man/translate/figs-explicit)