ml_tn_old/jhn/19/36.md

1.4 KiB

General Information:

ഈ വാക്യങ്ങളിൽ പ്രധാന കഥാ ഭാഗത്ത് ഒരു ഇടവേളയുണ്ട്, ഈ സംഭവങ്ങൾ എങ്ങനെയാണ് തിരുവെഴുത്ത് യാഥാർത്ഥ്യമാക്കിയതെന്ന് യോഹന്നാൻ പറയുന്നു. (കാണുക: rc://*/ta/man/translate/writing-background)

in order to fulfill scripture

നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആരെങ്കിലും തിരുവെഴുത്തിൽ എഴുതിയ വാക്കുകൾ നിറവേറ്റുന്നതിന്"" (കാണുക: rc://*/ta/man/translate/figs-activepassive)

Not one of his bones will be broken

സങ്കീർത്തനം 34-ൽ നിന്നുള്ള ഒരു ഉദ്ധരണിയാണിത്. നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആരും അവന്‍റെ അസ്ഥികളൊന്നു പോലും തകർക്കില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)