ml_tn_old/jhn/19/31.md

1.0 KiB

the Jews

യേശുവിനെ എതിർത്ത യഹൂദ നേതാക്കൾക്കുള്ള ഒരു സൂചകപദമാണ് ഇവിടെ ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദ നേതാക്കൾ"" (കാണുക: rc://*/ta/man/translate/figs-synecdoche)

day of preparation

പെസഹയ്ക്കാളുകൾ ഭക്ഷണം തയ്യാറാക്കുന്ന സമയമാണിത്.

to break their legs and to remove them

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ക്രൂശിക്കപ്പെട്ട മനുഷ്യരുടെ കാലുകൾ തകർത്ത് അവരുടെ മൃതദേഹങ്ങൾ കുരിശുകളിൽ നിന്ന് താഴെയിറക്കാൻ"" (കാണുക: rc://*/ta/man/translate/figs-activepassive)