ml_tn_old/jhn/19/30.md

674 B

He bowed his head and gave up his spirit

യേശു തന്‍റെ ആത്മാവിനെ ദൈവത്തിനു തിരികെ നൽകിയതായി യോഹന്നാൻ ഇവിടെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവൻ തല കുനിക്കുകയും തന്‍റെ ആത്മാവിനെ ദൈവത്തിങ്കല്‍ എല്പ്പിക്കുകയും ചെയ്തു"" അല്ലെങ്കിൽ ""അവൻ തല കുനിച്ച് മരിച്ചു"" (കാണുക: rc://*/ta/man/translate/figs-explicit)