ml_tn_old/jhn/19/29.md

959 B

A container full of sour wine was placed there

നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആരോ അവിടെ പാത്രം നിറയെ പുളിച്ച വീഞ്ഞ് സൂക്ഷിച്ചിരുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

sour wine

കയ്പേറിയ വീഞ്ഞ്

they put

ഇവിടെ ""അവർ"" എന്നത് റോമൻ കാവൽക്കാരെ സൂചിപ്പിക്കുന്നു.

a sponge

വളരെയധികം ദ്രാവകം വലിച്ചെടുക്കാൻ കഴിയുന്ന ഒരു ചെറിയ വസ്തു

on a hyssop staff

ഈസോപ്പ് എന്ന ചെടിയുടെ കമ്പില്‍