ml_tn_old/jhn/19/27.md

610 B

See, your mother

ഇവിടെ ""അമ്മ"" എന്ന വാക്ക് ഒരു രൂപകമാണ്. തന്‍റെ മാതാവ് ശിഷ്യനായ യോഹന്നാന് മാതാവിനെപ്പോലെയാകണമെന്ന് യേശു ആഗ്രഹിക്കുന്നു. സമാന പരിഭാഷ: ""ഈ സ്ത്രീയെ നിനക്ക് സ്വന്തഅമ്മയായി കരുതുക"" (കാണുക: rc://*/ta/man/translate/figs-metaphor)

From that hour

ആ നിമിഷം മുതൽ