ml_tn_old/jhn/19/24.md

1.3 KiB

let us cast lots for it to decide whose it will be

സൈനികർ ചൂതാട്ടം നടത്തുകയും വിജയിക്ക് കുപ്പായം ലഭിക്കുകയും ചെയ്യും. സമാന പരിഭാഷ: ""നമുക്ക് അങ്കിക്കായി ചൂതാട്ടം നടത്താം, വിജയിക്ക് അത് സൂക്ഷിക്കാൻ കഴിയും"" (കാണുക: rc://*/ta/man/translate/figs-explicit)

so that the scripture would be fulfilled which said

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഇത് പറഞ്ഞ തിരുവെഴുത്ത് നിറവേറി"" അല്ലെങ്കിൽ ""പറഞ്ഞ തിരുവെഴുത്ത് യാഥാർത്ഥ്യമാക്കുന്നതിന് ഇത് സംഭവിച്ചു

cast lots

പട്ടാളക്കാർ യേശുവിന്‍റെ വസ്ത്രം പരസ്പരം വിഭജിച്ചത് ഇങ്ങനെയാണ്. സമാന പരിഭാഷ: ""അവർ ചൂതാട്ടം നടത്തി