ml_tn_old/jhn/19/23.md

972 B

General Information:

24-‍ആം വാക്യത്തിന്‍റെ അവസാനത്തിൽ‌, കഥയില്‍‌ ഒരു ഇടവേളയുണ്ട്, ഈ സംഭവം എങ്ങനെയാണ്‌ തിരുവെഴുത്തുകൾ‌ നിറവേറ്റുന്നതെന്ന്‌ യോഹന്നാന്‍‌ അവിടെ പറയുന്നു. (കാണുക: rc://*/ta/man/translate/writing-background)

also the tunic

അവർ അവന്‍റെ കുപ്പായമെടുത്തു. പട്ടാളക്കാർ അങ്കി പ്രത്യേകമായി സൂക്ഷിച്ചു അത് പങ്കിട്ടില്ല. സമാന പരിഭാഷ: ""അവർ അവന്‍റെ വസ്ത്രങ്ങൾ പ്രത്യേകം സൂക്ഷിച്ചു"" (കാണുക: rc://*/ta/man/translate/figs-explicit)