ml_tn_old/jhn/19/22.md

488 B

What I have written I have written

അടയാളത്തിലെ വാക്കുകൾ മാറ്റില്ലെന്ന് പീലാത്തോസ് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ എഴുതാൻ ആഗ്രഹിച്ചത് ഞാൻ എഴുതിയിട്ടുണ്ട്, ഞാൻ അത് മാറ്റില്ല"" (കാണുക: rc://*/ta/man/translate/figs-explicit)