ml_tn_old/jhn/19/20.md

1.0 KiB

the place where Jesus was crucified

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""പട്ടാളക്കാർ യേശുവിനെ ക്രൂശിച്ച സ്ഥലം"" (കാണുക: rc://*/ta/man/translate/figs-activepassive)

The sign was written in Hebrew, in Latin, and in Greek

നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അടയാളം തയ്യാറാക്കിയയാൾ മൂന്നു ഭാഷകളിൽ എഴുതി: എബ്രായ, ലാറ്റിൻ, ഗ്രീക്ക്"" (കാണുക: rc://*/ta/man/translate/figs-activepassive)

Latin

റോമൻ സർക്കാരിന്‍റെ ഭാഷയായിരുന്നുയിത്.