ml_tn_old/jhn/19/19.md

1.2 KiB

Pilate also wrote a sign and put it on the cross

അടയാളം എഴുതിച്ച വ്യക്തിയുടെ ഒരു സൂചകപദമാണിവിടെ ""പീലാത്തോസ്"". ഇവിടെ ""ക്രൂശിൽ"" എന്നത് യേശുവിന്‍റെ ക്രൂശിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഒരു അടയാളം എഴുതാനും യേശുവിന്‍റെ ക്രൂശിൽ ഘടിപ്പിക്കാനും പീലാത്തോസ് ഒരുവനോട് കൽപ്പിച്ചു"" (കാണുക: rc://*/ta/man/translate/figs-synecdoche)

There it was written: JESUS OF NAZARETH, THE KING OF THE JEWS

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അതിനാൽ ആ വ്യക്തി ഈ വാക്കുകൾ എഴുതി: നസറെത്തിലെ യേശു, യഹൂദന്മാരുടെ രാജാവ്"" (കാണുക: rc://*/ta/man/translate/figs-activepassive)