ml_tn_old/jhn/19/17.md

920 B

to the place called ""The Place of a Skull,

നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആളുകൾ 'തലയോട്ടിയിടം' എന്ന് വിളിക്കുന്ന സ്ഥലത്തേക്ക്"" (കാണുക: rc://*/ta/man/translate/figs-activepassive)

which in Hebrew is called ""Golgotha.

യിസ്രായേൽ ജനതയുടെ ഭാഷയാണ് എബ്രായ ഭാഷ. നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""എബ്രായ ഭാഷയിൽ അവർ 'ഗൊല്ഗോഥ' എന്ന് വിളിക്കുന്നു.