ml_tn_old/jhn/19/16.md

783 B

Then Pilate gave Jesus over to them to be crucified

ഇവിടെ പീലാത്തോസ് തന്‍റെ പടയാളികൾക്ക് യേശുവിനെ ക്രൂശിക്കാനുള്ള ഉത്തരവ് നൽകുന്നു. നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: “അതിനാൽ യേശുവിനെ ക്രൂശിക്കാൻ പീലാത്തോസ് തന്‍റെ സൈനികരോട് ആവശ്യപ്പെട്ടു” (കാണുക: [[rc:///ta/man/translate/figs-explicit]], [[rc:///ta/man/translate/figs-activepassive]])