ml_tn_old/jhn/19/15.md

656 B

Should I crucify your King?

ക്രൂശീകരണം നടത്തുന്ന പീലാത്തോസിന്‍റെ സൈനികരെ സൂചിപ്പിക്കുന്ന ഒരു സൂചക പദമാണിവിടെ ""ഞാൻ"". സമാന പരിഭാഷ: ""നിങ്ങളുടെ രാജാവിനെ കുരിശിൽ തറയ്ക്കാൻ ഞാൻ എന്‍റെ പട്ടാളക്കാരോട് പറയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?"" (കാണുക: rc://*/ta/man/translate/figs-synecdoche)