ml_tn_old/jhn/19/14.md

1.2 KiB

Connecting Statement:

യേശുവിനെ ക്രൂശിക്കാൻ പീലാത്തോസ് തന്‍റെ പടയാളികളോട് ആവശ്യപ്പെട്ട് കുറച്ചു സമയം കഴിഞ്ഞു, ഇപ്പോൾ ആറാം മണി നേരം.

Now

വരാനിരിക്കുന്ന പെസഹയെയും ദിവസത്തെയും കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഈ വാക്ക് കഥാ വിവരണത്തില്‍ ഒരു ഇടവേള നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

the sixth hour

ഉച്ചസമയത്തെക്കുറിച്ച്

Pilate said to the Jews

ഇവിടെ ""യഹൂദന്മാർ"" എന്നത് യേശുവിനെ എതിർത്ത യഹൂദ നേതാക്കളെ കാണിക്കുന്ന ഒരു സൂചകപദമാണ്. സമാന പരിഭാഷ: ""പീലാത്തോസ് യഹൂദ നേതാക്കളോട് പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-synecdoche)