ml_tn_old/jhn/19/13.md

2.3 KiB

he brought Jesus out

ഇവിടെ ""അവൻ"" പീലാത്തോസിനെ പരാമർശിക്കുന്നു, കൂടാതെ ""പീലാത്തോസ് പട്ടാളക്കാരോട് കൽപിച്ചു"" എന്നതിന്‍റെ ഒരു സൂചകപദമാണ്. സമാന പരിഭാഷ: ""യേശുവിനെ പുറത്തുകൊണ്ടുവരാൻ അവൻ പട്ടാളക്കാരോട് ആവശ്യപ്പെട്ടു"" (കാണുക: rc://*/ta/man/translate/figs-synecdoche)

sat down

ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോൾ പീലാത്തോസിനെപ്പോലുള്ളയാളുകൾ ഇരുന്നും, അത്ര പ്രാധാന്യമില്ലാത്തയാളുകൾ എഴുന്നേറ്റും നിന്നു.

in the judgment seat

ഔദ്യോഗിക വിധി പറയുമ്പോൾ പീലാത്തോസിനെപ്പോലുള്ള ഒരു പ്രധാന വ്യക്തിയിരുന്ന പ്രത്യേക കസേരയാണിത്. ഈ പ്രവർത്തിയെ വിവരിക്കാൻ നിങ്ങളുടെ ഭാഷയില്‍ ഒരു പ്രത്യേക രീതികളുണ്ടെങ്കിൽ, നിങ്ങൾക്ക് അത് ഇവിടെ ഉപയോഗിക്കാം.

in a place called ""The Pavement,"" but

പ്രധാനപ്പെട്ടയാളുകൾക്ക് മാത്രം പോകാൻ അനുവാദമുള്ള ഒരു പ്രത്യേക ശിലാവേദിയാണിത്. നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഒരു സ്ഥലത്തെയാളുകൾ നടപ്പാതയെന്ന് വിളിക്കുന്നു, പക്ഷേ"" (കാണുക: rc://*/ta/man/translate/figs-activepassive)

Hebrew

യിസ്രായേൽ ജനത സംസാരിച്ച ഭാഷയെയാണ് ഇത് സൂചിപ്പിക്കുന്നത്.