ml_tn_old/jhn/19/12.md

2.4 KiB

At this answer

ഇവിടെ ""ഈ ഉത്തരം"" യേശുവിന്‍റെ ഉത്തരത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""പീലാത്തോസ് യേശുവിന്‍റെ ഉത്തരം കേട്ടപ്പോൾ"" (കാണുക: rc://*/ta/man/translate/figs-explicit)

Pilate tried to release him

യേശുവിനെ മോചിപ്പിക്കാൻ പീലാത്തോസ് ""കഠിനമായി"" അല്ലെങ്കിൽ ""ആവർത്തിച്ചു"" ശ്രമിച്ചുവെന്ന് മൂല കൃതിയില്‍ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യേശുവിനെ മോചിപ്പിക്കാൻ അവൻ കഠിനമായി ശ്രമിച്ചു"" അല്ലെങ്കിൽ ""യേശുവിനെ മോചിപ്പിക്കാൻ അവൻ വീണ്ടും വീണ്ടും ശ്രമിച്ചു"" (കാണുക: rc://*/ta/man/translate/figs-explicit)

but the Jews cried out

ഇവിടെ ""യഹൂദന്മാർ"" എന്നത് യേശുവിനെ എതിർത്ത യഹൂദ നേതാക്കളെ സൂചിപ്പിക്കുന്ന ഒരു സൂചകപദമാണ്. മൂല കൃതിയില്‍, ""നിലവിളിച്ചു"" എന്നതിന്‍റെ രൂപം സൂചിപ്പിക്കുന്നത് അവർ നിലവിളിക്കുകയോ ആവർത്തിച്ച് ആക്രോശിക്കുകയോ ചെയ്തുയെന്നാണ്. സമാന പരിഭാഷ: ""എന്നാൽ യഹൂദ നേതാക്കൾ ആക്രോശിച്ചുകൊണ്ടിരുന്നു"" (കാണുക: [[rc:///ta/man/translate/figs-synecdoche]], [[rc:///ta/man/translate/figs-explicit]])

you are not a friend of Caesar

നിങ്ങൾ കൈസറിനെ എതിർക്കുന്നു അല്ലെങ്കിൽ ""നിങ്ങൾ ചക്രവർത്തിയെയതിർക്കുന്നു

makes himself a king

താൻ ഒരു രാജാവാണെന്ന് അവകാശപ്പെടുന്നു