ml_tn_old/jhn/19/10.md

1.9 KiB

Are you not speaking to me?

ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സ്വയം പ്രതിരോധിക്കാനുള്ള അവസരം യേശു ഉപയോഗപ്പെടുത്താത്തതിൽ പീലാത്തോസ് അതിശയം പ്രകടിപ്പിക്കുന്നു. സമാന പരിഭാഷ: ""നീ എന്നോട് സംസാരിക്കാൻ വിസമ്മതിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!"" അല്ലെങ്കിൽ ""എനിക്ക് ഉത്തരം നൽകുക!"" (കാണുക: rc://*/ta/man/translate/figs-rquestion)

Do you not know that I have power to release you, and power to crucify you?

ഈ പരാമർശം ഊന്നല്‍ നല്‍കുന്നതിനായി ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""എനിക്ക് നിങ്ങളെ മോചിപ്പിക്കാനോ ക്രൂശിക്കേണ്ടതിന് എന്‍റെ സൈനികരോട് ആവശ്യപ്പെടാനോ കഴിയുമെന്ന് നീ അറിഞ്ഞിരിക്കണം!"" (കാണുക: rc://*/ta/man/translate/figs-rquestion)

power

ഇവിടെ ""അധികാരം"" എന്നത് എന്തെങ്കിലും ചെയ്യാനോ എന്തെങ്കിലും നിലവില്‍ വരുത്താനോ ഉള്ള കഴിവിനെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. (കാണുക: rc://*/ta/man/translate/figs-metonymy)