ml_tn_old/jhn/19/07.md

864 B

The Jews answered him

യേശുവിനെ എതിർത്ത യഹൂദ നേതാക്കൾക്കുള്ള ഒരു സൂചകപദമാണിവിടെ ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദ നേതാക്കൾ പീലാത്തോസിന് ഉത്തരം നൽകി"" (കാണുക: rc://*/ta/man/translate/figs-synecdoche)

he has to die because he claimed to be the Son of God

താൻ ദൈവപുത്രനാണെന്ന് അവകാശപ്പെട്ടതിനാലാണ് യേശുവിനെ കുരിശിലേറ്റിയത്.

Son of God

ഇത് യേശുവിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)