ml_tn_old/jhn/19/05.md

497 B

crown of thorns ... purple garment

കിരീടവും ധൂമ്രവസ്ത്രവും രാജാക്കന്മാർ മാത്രം ധരിക്കുന്ന കാര്യങ്ങളാണ്. പട്ടാളക്കാർ യേശുവിനെ പരിഹസിക്കുന്നതിനായി ഈ രീതിയിൽ വസ്ത്രം ധരിപ്പിച്ചു. [യോഹന്നാൻ 19: 2] (../19/01.md) കാണുക.