ml_tn_old/jhn/19/04.md

647 B

I find no guilt in him

യേശു കുറ്റക്കാരനെന്നു വിശ്വസിക്കുന്നില്ലെന്ന് പറയാൻ പീലാത്തോസ് ഇത് രണ്ടുതവണ പ്രസ്താവിക്കുന്നു. അവനെ ശിക്ഷിക്കാൻ പീലാത്തോസ് ആഗ്രഹിക്കുന്നില്ല. സമാന പരിഭാഷ: ""അവനെ ശിക്ഷിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല"" (കാണുക: rc://*/ta/man/translate/figs-explicit)