ml_tn_old/jhn/19/03.md

793 B

Hail, King of the Jews

കൈ ഉയർത്തിക്കൊണ്ട് ""വാഴട്ടെ"" എന്ന അഭിവാദ്യം സീസറിനെ അഭിവാദ്യം ചെയ്യാൻ മാത്രമാണ് ഉപയോഗിച്ചിരുന്നത്. യേശുവിനെ പരിഹസിക്കാൻ സൈനികർ മുള്ളു കൊണ്ടുള്ള കിരീടവും ധൂമ്രവസ്ത്രവും ഉപയോഗിക്കുമ്പോൾ, അവൻ യഥാർത്ഥത്തിൽ ഒരു രാജാവാണെന്ന് അവർ തിരിച്ചറിയാത്തത് വിരോധാഭാസമാണ്. (കാണുക: rc://*/ta/man/translate/figs-irony)