ml_tn_old/jhn/18/37.md

1.5 KiB

I have come into the world

ഇവിടെ ""ലോകം"" എന്നത് ലോകത്തിൽ വസിക്കുന്നയാളുകളെ കാണിക്കുന്ന ഒരു സൂചകപദമാണ്. (കാണുക: rc://*/ta/man/translate/figs-synecdoche)

bear witness to the truth

ഇവിടെ ""സത്യം"" എന്നത് ദൈവത്തെക്കുറിച്ചുള്ള സത്യത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവത്തെക്കുറിച്ചുള്ള സത്യം ആളുകളോട് പറയുക"" (കാണുക: rc://*/ta/man/translate/figs-explicit)

who belongs to the truth

ദൈവത്തെക്കുറിച്ചുള്ള സത്യത്തെ സ്നേഹിക്കുന്ന ഏതൊരാളെയും സൂചിപ്പിക്കുന്ന ഒരു പ്രയോഗ ശൈലിയാണിത്. (കാണുക: rc://*/ta/man/translate/figs-idiom)

my voice

യേശു പറയുന്ന വാക്കുകളെ സൂചിപ്പിക്കുന്ന ഒരു സൂചകപദമാണിവിടെ ""ശബ്ദം"". സമാന പരിഭാഷ: ""ഞാൻ പറയുന്ന കാര്യങ്ങൾ"" അല്ലെങ്കിൽ ""ഞാൻ"" (കാണുക: rc://*/ta/man/translate/figs-synecdoche)